kunjumuhammed-87

ആലുവ: മുണ്ടോപാടത്ത് പരേതനായ കുഞ്ഞുമുഹമ്മദ് (87) നിര്യാതനായി. ഭാര്യ: പരേതയായ സുഹറ. മക്കൾ: സജീദ്, സിയാദ്, സവൂദ്, സബിത, സഗീന, സലീദ്, സ്മിത. മരുമക്കൾ: സുബൈദ, റജുല, പരീത്പിള്ള, അസീസ്, ഷംല, വാലി ഖാൻ.