മരട് സെക്ഷൻ: ഐ.എൻ.ടി.യു.സി പുറക്കേലീൽ, ഹൈവേ മസ്ജിദ്, അണ്ടിപ്പിള്ളികാവ്, അമ്പലക്കടവ് എന്നിവിടങ്ങളിലും നെട്ടൂർ നോർത്ത് മുതൽ ഫൈവ് സ്റ്റാർ വരെയും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
പനങ്ങാട് സെക്ഷൻ: മാടവന ജംഗ്ഷൻ, മാടവന പൊലീസ് സ്റ്റേഷൻ, വാതപ്പള്ളി വെള്ളേപ്പറമ്പ് റോഡ്, ഗണപതി അമ്പലം, പഞ്ചായത്തുവളവ്, കുമ്പളം പഞ്ചായത്ത് ഓഫീസ് പരിസരം എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കുമ്പളങ്ങി സെക്ഷൻ: എം.വി. രാമൻ, സൊസൈറ്റി, പഞ്ചായത്ത്, കല്ലഞ്ചേരി, ഏട്ടുങ്കൽ, കായൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 9മുതൽ വൈകിട്ട് 5വരെ
ഫോർട്ടുകൊച്ചി സെക്ഷൻ: പാർട്ടി ഓഫീസ്, ആര്യാട് അത്തിക്കുഴി റോഡ്, മാനാശേരി ചർച്ച്, കലാകൈരളി എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: ജ്യൂ സ്ട്രീറ്റ്, ബ്രോഡ്‌വേ, സെൻട്രൽ ജുമാമസ്ജിദ്, ശ്രീധർ തീയറ്ററും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
മട്ടാഞ്ചേരി സെക്ഷൻ: കിളിക്കാർ അങ്കണവാടി റോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12വരെ