b
പ്രീ മാരേജ് കൗൺസലിംഗ് സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ കൺവീനർ സജിത് നാരായണൻ നിർവഹിക്കുന്നു

കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസം നടന്ന പ്രീ മാര്യോജ് കൗൺസലിംഗ് ക്ലാസ് സമാപിച്ചു.സർട്ടിഫിക്കറ്റ് വിതരണം യൂണിയൻ കൺവീനർ സജിത് നാരായണൻ നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ, വനിതാ സംഘം നേതാക്കളായ ശാന്ത, ഇന്ദിര ശശി എന്നിവർ സംബസിച്ചു.