gopalakrishnapillai-72

കളമശേരി: റിട്ട. ഫാക്ട് ജീവനക്കാരൻ കുറ്റിക്കാട്ടുകര പുതിയ റോഡ് ബി -11 നീലാഞ്ജനം ഫ്രാങ്ക്ളിൻ ഗാർഡനിൽ ഗോപാലകൃഷ്ണപിള്ള (73)നിര്യാതനായി. ഭാര്യ: കമലമ്മ. മക്കൾ: സഞ്ജീവ് കുമാർ (ബാംഗ്ളൂർ), രാജീവ് ശങ്കർ (നൈജീരിയ), സിത്താര (കോഴിക്കോട്). മരുമക്കൾ: റീന, സ്വപ്ന, രഞ്ജിത്