manoj-60

പിറവം: കളമ്പൂർ പോങ്ങുംമല തേക്കേമലയിൽ മനോജ് (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ.ഭാര്യ: ലീല. മക്കൾ: ജിസ, ജിത. മരുമക്കൾ: വിനോദ്, രജീഷ്.