മൂവാറ്റുപുഴ: ആനിക്കാട് കൂട്ടുങ്ങകുടിയിൽ വർക്കി വർക്കി (കൊച്ചേട്ടൻ - 81) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: പരേതനായ വിൻസെന്റ്, വർഗീസ്, റ്റെസി, ഷീലി, ഷിജു. മരുമക്കൾ: വിജി, ഷാജൻ, തോമസ്, ജനറ്റ്