പോത്താനിക്കാട് : ഇടപ്പാട്ട് എ.വി. വർക്കി (ബേബി-80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പോത്താനിക്കാട് ഉമ്മിണികുന്ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയക്കുട്ടി (മേരി). മക്കൾ: ബാലു (കെ.എസ്.ഇ.ബി ഓവർസീയർ, പാമ്പാക്കുട), പരേതനായ ബൈജു. മരുമക്കൾ: ലിസി, ബിജി.