story


നാമാവശേഷമാകുന്ന പരമ്പരാഗതവ്യവസായങ്ങളുടെ പട്ടികയിലേക്ക് കേരളത്തിലെ ഉണക്കമീൻ വ്യവസായവും. ഇനി അവശേഷിക്കുന്നത് രണ്ടോ മൂന്നോ സംസ്കരണകേന്ദ്രങ്ങൾ മാത്രം. മുനമ്പം സ്വദേശി ജോഷി കേരളകൗമുദിയോട് സംസാരിക്കുന്നു. വീഡിയോ:അനുഷ്‌ ഭദ്രൻ