mohanan-67

അങ്കമാലി: നായത്തോട് കാവുങ്ങപ്പറമ്പിൽ പരേതനായ അപ്പാവു ആചാരിയുടെ മകൻ മോഹനൻ (67) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ശ്യാം, ശരത്,​ ശരണ്യ. മരുമകൾ: നീതു.