ശ്രീമൂലനഗരം: ആഞ്ഞിക്കാട്ട് അബ്ബാസിന്റെ ഭാര്യ സെക്കീന (52) നിര്യാതയായി. മക്കൾ: സനുപ്, സജ്ന, സഫ്ന. മരുമക്കൾ: നെച്ചു, ബാരിക്ക്, അനുഷ്.