കുറുപ്പംപടി: പുഴുക്കാട് വെൽ ബോയ്സ് ആർട്‌സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ തുരുത്തിയിലെ നിർദ്ധനരായ കുടുംബത്തിലെ രണ്ട് സഹോദരങ്ങളുടെ ചികിത്സക്ക് ധനസഹായം കണ്ടെത്തുന്നതിന്റെ ഭാഗമായി ഫുഡ് ബാൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.
ക്ലബ്ബ് പ്രസിഡന്റ് ബെറിൻ വി.ബി, സെക്രട്ടറി അഖിൽ നാരായണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഒന്നാംസമ്മാനം 5001 രൂപയും ട്രോഫിയും ഫ്ലയിംഗ് ആരോസ് കൂവപ്പടി, രണ്ടാം സമ്മാനം 3001രൂപ വെൽ ബോയ്സ് പുഴുക്കാടും കരസ്ഥമാക്കി.