ശ്രീമൂലനഗരം: ശ്രീഭൂതപുരം പല്ലേപ്പിള്ളി പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞാച്ചി (75) നിര്യാതയായി. മക്കൾ: ബഷീർ, സീനത്ത്, ഷെക്കീർ. മരുമക്കൾ: ബബീദ, ഇബ്രാഹിം, ഫാത്തിമ.