mariyam-96

കോതമംഗലം: നീണ്ടപാറ പടിഞ്ഞാറേക്കര പരേതനായ ഇത്താപ്പിരിയുടെ ഭാര്യ മറിയം (96) നിര്യാതയായി. മക്കൾ: പി.ഐ. വർഗീസ് (ഗവ. കോൺട്രാക്ടർ), പി.ഐ. പോൾ (റിട്ട. സൂപ്രണ്ടിംഗ് എഞ്ചിനിയർ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്), മേരി, ആനീസ്, മേഴ്‌സി, ബീന. മരുമക്കൾ: ജെസ്സി, സുജ, വർഗീസ് (റിട്ട. മാനേജർ സിൻഡിക്കേറ്റ് ബാങ്ക്, മുംബായ്), മാത്യു കുരുവിള (പിരമിഡ്‌സ് കോൺക്രീറ്റ് പ്രൊഡക്ട്‌സ്), അഡ്വ. റോയി അബ്രാഹം, സാജു സ്റ്റീഫൻ.