shaji-sariga
അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റർ-വിഷു സഹകരണ വിപണി പ്രസിഡന്റ് ഷാജി സരിഗ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: അശമന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലുള്ള ഈസ്റ്റർ-വിഷു സഹകരണ
വിപണി പ്രസിഡന്റ് ഷാജി സരിഗ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.കെ.കൃഷ്ണൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബോർഡ് അംഗങ്ങളായ പി.എം.കാസിം, ഇ.എം.ശങ്കരൻ, ബിനു തച്ചയത്ത് തുടങ്ങിയവർ പങ്കെടുത്തു. 10 സബ്ബ്‌സിഡി ഇനങ്ങളും 5 നോൺ സബ്ബ്‌സിഡി ഇനങ്ങളുമുൾപ്പടെ ഒരു കിറ്റിന് 495 രൂപയാണ് വില.