book-publishing
സത്യൻ താന്നിപ്പുഴ രചിച്ച കഥയും കാര്യവും എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനം ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളിക്ക് ആദ്യ കോപ്പി നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ നിർവഹിക്കുന്നു

പെരുമ്പാവൂർ: ബാലസാഹിത്യകാരനായ സത്യൻ താന്നിപ്പുഴ രചിച്ച കഥയും കാര്യവും എന്ന ബാലസാഹിത്യ കൃതി പ്രകാശനം ചെയ്തു. ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പള്ളിക്ക് ആദ്യ കോപ്പി നൽകി ജില്ലാ പഞ്ചായത്ത് മെമ്പർ ശാരദ മോഹൻ പ്രകാശനം നിർവഹിച്ചു.