പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ വിഷുക്കണി നാട്ടു ചന്ത സഹകരണ സൂപ്പർ മാർക്കറ്റിൽ പ്രവർത്തനമാരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എം.ഐ ബീരാസ് ഉദ്ഘാടം ചെയ്തു. ഭരണ സമിതിയംഗങ്ങളായ എം.വി.പ്രകാശ്, എം.പി.സുരേഷ്, ഒ.എം.സാജു, കെ.കെ.ശിവൻ, സി.എസ്.നാസിറുദ്ദീൻ, ബിനേഷ് ബേബി, നൈബി കുര്യൻ, അഡ്വ.വി.വിതാൻ, ഹസൻകോയ, നിഷ റെജികുമാർ, ബാങ്ക് സെക്രട്ടി സിന്ധുകുമാർ, എൻ.ആർ വിജയൻ, കെ.പി സെയ്തുമുഹമ്മദ് എന്നിവർ പങ്കെടുത്തു.