anusmaranam
വെങ്ങോല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ കോൺഗ്രസ് നേതാക്കളായ കെ.പ്രഭാകരൻ, കെ.വി. മത്തായി എന്നിവരെ അനുസ്മരിക്കുന്നു

പെരുമ്പാവൂർ: വെങ്ങോലയിലെ മുൻ കോൺഗ്രസ് നേതാക്കളായ കെ.പ്രഭാകരൻ, കെ.വി.മത്തായി എന്നിവരെ വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് വി.എച്ച്. മുഹമ്മദ്, ബ്ലോക്ക് ഭാരവാഹികളായ എം.പി.ജോർജ്, കെ.വൈ.യാക്കോബ്, രാജു മാത്താറ, അലി മൊയ്തീൻ, പി.എ.മുക്താർ, വാർഡ് മെമ്പർ ശിഹാബ് പള്ളിക്കൽ, ഇ.വി.നാരായണൻ, സിദ്ധിക്ക് പുളിയാമ്പിളി, കെ.പി.കരീം, എൽദോസ് ആക്കാപറമ്പിൽ, സി.കെ.മുനീർ, ജയൻ വെങ്ങോല എന്നിവർ പ്രസംഗിച്ചു.