പെരുമ്പാവൂർ: പെരുമ്പാവൂർ - പുത്തൻകുരിശ് റോഡിൽ അല്ലപ്ര മുതൽ വെങ്ങോല വരെ നിർമ്മാണജോലികൾ നടക്കുന്നതിനാൽ വ്യാഴാഴ്ച്ച മുതൽ റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.