ആലുവ: കേരളത്തിൽ ഭരണത്തുടർച്ചയുണ്ടാകില്ലെന്ന് എൻ.ഡി.എ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസും ജനറൽ സെക്രട്ടറി എം.എൻ. ഗിരിയും പറഞ്ഞു. സംസ്ഥാനത്ത് മൂന്നാം ബദൽ രാഷ്ട്രീയശക്തിയായി എൻ.ഡി.എ മാറി.