സെൻട്രൽ സെക്ഷൻ: ഗോപാലപ്രഭുറോഡും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തൃപ്പൂണിത്തുറ സെക്ഷൻ: വടക്കേക്കോട്ട മുതൽ എസ്.എൻ ജംഗ്ഷൻവരെ രാവിലെ 10 മുതൽ വൈകിട്ട് 5.30 വരെയും പാവംകുളങ്ങര, ശ്രീനിവാസകോവിൽ, ഐശ്വര്യ നഗർ, പിണ്ണാക്കുമുക്ക് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ