പറവൂർ സെക്ഷൻ: കൈതാരം പഴയ പോസ്റ്റാഫീസ്, കൈതാരം സ്കൂൾ, വിളമ്പാരിപ്പടി, ഏഴിക്കര ബൈപാസ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ വൈദ്യുതി മുടങ്ങും.