charamam-paravur-

പറവൂർ: പറവൂത്തറ കളത്തിൽ സത്യനേശൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഗിരിജ. മക്കൾ: ദീപക്, അനൂപ്‌. മരുമക്കൾ: നിത, ഗ്രീഷ്മ. സഞ്ചയനം 18ന് രാവിലെ എട്ടിന്.