കൊച്ചി: കുസാറ്റ് സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസ് പൂർവ വിദ്യാർത്ഥി സംഘടനയുടെ വാർഷിക പൊതുയോഗം ജസ്റ്റിസ് സിരിജഗന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. ഭാരവാഹികളായി ജസ്റ്റിസ് സുരേന്ദ്രമോഹൻ(പ്രസിഡന്റ്) ഡോ.കെ.രാധാകൃഷ്ണൻ നായർ (ജനറൽ സെക്രട്ടറി )ഡോ.എസ്. പ്രീത (ട്രഷറർ )എന്നിവരെ തിരഞ്ഞെടുത്തു.