basi-charamam-paravur-

പറവൂർ: ചെറിയപല്ലംതുരുത്ത് മണപ്പുറത്ത് വീട്ടിൽ ഭാസി (63) നിര്യാതനായി. ഭാര്യ: സീന. മക്കൾ: ശ്രീജിത്ത്, ശ്രീകാന്ത്. സഞ്ചയനം 18ന് രാവിലെ എട്ടരക്ക്.