പിറവം: തിരുമാറാടിയിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ നൽകുന്നു.15,16 തീയ്യതികളിൽ തിരുമാറാടി ടാഗോർ ഹാളിലും 17,19 തീയ്യതികളിൽ മണ്ണത്തൂർ എസ്.എൻ.ഡി.പി ഹാൾ,21,22തീയ്യതികളിൽ ഒലിയപ്പുറം കമ്മ്യൂണിറ്റി ഹാൾ,23,24 തീയ്യതികളിൽ കാക്കൂർ മിനി ഓഡിറ്റോറിയം .