ഉദയംപേരൂർ: ഐ.എൻ.ടി.യു.സി. ജനറൽ വർക്കേഴ്‌സ് യൂണിയൻ ഉദയംപേരൂർ സ്ഥാപകാംഗവും തൊഴിലാളിയുമായിരുന്ന മഠത്തിൽപറമ്പിൽ എം.വി. സുധൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: സുജാത.