kamalakshi-96

പള്ളുരുത്തി: കണ്ണമാലി പൂക്കൈതക്കൽ വീട്ടിൽ കമലാക്ഷി (96) നിര്യാതയായി. മക്കൾ: ഉഷ, മണികണ്ഠൻ (സേവാഭാരതി ജില്ലാ സംഘടന സെക്രട്ടറി),​ അശോകൻ, കനകലത, തിലോത്തമ്മ. മരുമക്കൾ: മാധവൻ, സുനിത, സിന്ധു, ദിനേശൻ, ജയൻ