പിറവം: കിഴുമുറി കൊടും കാളി ക്ഷേത്രത്തിൽ പരിഹാര ക്രിയകളും താന്ത്രിക ചടങ്ങുകകളും 15,16 തീയ്യതികളിൽ രാവിലെ 5.30 മുതൽ തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും.