കൊച്ചി:കേരള ഫിഷറീസ്‌ സമുദ്രപഠന സർവകലാശാല (കുഫോസ്) അടുത്ത അദ്ധ്യന വർഷത്തെ വിവിധ പി.ജി. പ്രോഗ്രാമുകളിലേക്കും പി.എച്ച്.ഡികോഴ്‌സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എച്ച്.ഡി. ഉൾപ്പടെയുള്ള എല്ലാകോഴ്‌സുകളിലേക്കും www.admission.kufos.ac.in എന്ന വെബ്‌സൈറ്റ് മുഖേന ഓൺലൈൻ ആയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അവസാന തീയതി മേയ് 07.