മൂവാറ്റുപുഴ: വാളകം കുന്നക്കാൽ നെടുങ്ങാൽ ശ്രീകൃഷ്ണക്ഷേത്രത്തിൽ വിഷുകണി ദർശനവും വിഷുകൈനീട്ടവും ഇന്ന് നടക്കും.