abdul-rahman-75

മട്ടാഞ്ചേരി: ബസാർറോഡിൽ ജൂതൻപറമ്പിൽ അബ്ദുൾ റഹ്മാൻ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: റഫീഖ്, ഷെഫീഖ്, സുൽഫത്ത്, സുനിത. മരുമക്കൾ: ഷാജി, ഷിഹാബ്, ഷബന, തസ്‌നി.