പറവൂർ: പറവൂർ സഹകരണ ബാങ്കിന് കീഴിൽ പ്രവർത്തിക്കുന്ന അക്ഷയ സ്വാശ്രയ ഗ്രൂപ്പിന്റെ തിലോപ്പിയ ഇനത്തിലുള്ള മത്സ്യകൃഷി വിളവെടുപ്പ് ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ഭരണസമിതി അംഗം വി.എസ്. ഷഡാനന്ദൻ, ഗ്രൂപ്പ് കൺവീനർ കെ.എസ്. വിനു, ദേവരാജ്, രമേഷ്, അഗസ്റ്റിൻ എന്നിവർ പങ്കെടുത്തു. തിലോപ്പിയ