കൊച്ചി: എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ 2636 ാം നമ്പർ ശാഖ വക ശാഖയിലെ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാദിന മഹോത്സവം 16 ന് നടക്കും. രാവിലെ 5.30ന് നടതുറപ്പ്, 6ന് ഗണപതി ഹോമം, 7ന് ഉഷപൂജ, 8ന് ഗുരുദേവ പ്രാർത്ഥന, 9ന് നവകലശ പൂജ, 10ന് അഭി​ഷേകം, 11ന് മദ്ധ്യാഹ്ന പൂജ, നടയടപ്പ്.