ആലുവ: ആലുവ പൊലീസ് പിടികൂടിയ 150 അടി മണൽ ഏപ്രിൽ 20ന് രാവിലെ 11ന് ലേലം ചെയ്യും. സീനത്ത് തീയേറ്ററിന് എതിർവശം പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ മണൽ സൂക്ഷിച്ചിട്ടുള്ള സ്ഥലത്ത് വച്ചായിരിക്കും ലേലം നടക്കുകയെന്ന് താലൂക്ക് തഹസിൽദാർ അറിയിച്ചു.