കോലഞ്ചേരി: നെല്ലാട് കർഷകമിത്രം റബർ ഉത്പാദക സംഘത്തിൽ റബർ ടാപ്പിംഗ് പരിശീലനം മെയ് ആദ്യവാരം തുടങ്ങും. സ്വന്തം സ്ഥലത്ത് ടാപ്പിംഗ് നടത്തുവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ കരം തീർത്ത രസീത്, ആധാർ കാർഡ്, ഫേട്ടോ എന്നിവയുടെ കോപ്പി സഹിതം സംഘത്തിൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: 7306888834.