കോലഞ്ചേരി: ഐക്കരനാട് പഞ്ചായത്തിലെ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പ് ഇന്ന് പഴന്തോട്ടം സിയോ സെന്ററിലും (വാർഡ് 1,14,11,13), നാളെ കടയിരുപ്പ് ഗവ. എൽ.പിയിലും (വാർഡ് 2,3,4,11), 20ന് കടമറ്റം ഗവ.യു.പി (വാർഡ് 6,7), 22ന് മാങ്ങാട്ടുർ ഗവ.എൽ.പി.യിലും (വാർഡ് 5,8,9) രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെ നടക്കും.