കൊച്ചി​: ആന്റി​ കറപ്ഷൻ പീപ്പി​ൾ മൂവ്മെന്റ് എറണാകുളം നോർത്ത് ഭാരവാഹി​കളായി​ ജോ പാലോക്കാരൻ (പ്രസിഡന്റ്), ഡോ.വി.അജികുമാർ (സെക്രട്ടറി), അനീഷ് (ജോ.സെക്രട്ടറി), സാജു എൻ.വി.(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗം ദേശീയ അദ്ധ്യക്ഷൻ എം.ആർ.രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.