കൊച്ചി: മുളന്തുരുത്തി പ്രബുദ്ധ ഭാരത ഋഷി സങ്കല്പം 18ന് പൊന്നാരി മംഗലം ഭാരതീയ ചികിത്സാ കേന്ദ്രത്തിൽ കൊവിഡ് ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. രാവിലെ 10ന് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും.

മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ അദ്ധ്യക്ഷത വഹിക്കും.