പെരുമ്പാവൂർ: വല്ലം റയോൺപുരം തെക്കേക്കുടി വീട്ടിൽ ടി.ഒ. പരീത് (67 - ആമിന ഇൻഡസ്ട്രീസ്) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൈസൽ (ബിസിനസ്), സിമിമോൾ (ജിദ്ദ). മരുമക്കൾ: ഷബന, അബ്ദുൽ ഖാദർ.