മട്ടാഞ്ചേരി: പാലസ് റോഡിൽ പരേതനായ ദിവാകർ പി. ഷേണായിയുടെ ഭാര്യ സുമതി ഡി. ഷേണായ് (58) നിര്യാതയായി. മക്കൾ: കൃഷ്ണകുമാർ ഡി. ഷേണായ്, മഹേഷ് കുമാർ ഡി. ഷേണായ്. മരുമകൾ: ശ്രീദുർഗ്ഗ കമ്മത്ത്.