kumari-65

മൂവാറ്റുപുഴ: ഉന്നക്കുപ്പ മാറാടി വാഴയിൽ പുത്തൻപുരയിൽ പൊന്നപ്പന്റെ ഭാര്യ കുമാരി (65) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീജ, ശ്രീകല, ശ്രീന, ശ്രീല. മരുമക്കൾ: രവി, ശ്രീലേഷ്, മനോജ്, പ്രേംകുമാർ.