sathiyamma-k-v-86

ന​മ്പ​രു​വി​കാ​ല: കി​ഴ​ക്ക​ട​ത്ത് പ​രേ​ത​നാ​യ കെ.പി. സ​ദാ​ശി​വ​ന്റെ ഭാ​ര്യ കെ.വി. സ​തി​അ​മ്മ (86, റി​ട്ട. അ​ദ്ധ്യാ​പി​ക, ജി.എ​ച്ച്.എ​സ്, ക​രു​നാ​ഗ​പ്പ​ള്ളി) നി​ര്യാ​ത​യാ​യി. മ​ക്കൾ: ഡോ. സു​ലേ​ഖ (ഉ​ഷ), അ​ജ​യൻ, ലീ​ന (റി​ട്ട. ഹെ​ഡ്​മി​സ്​ട്ര​സ്, ഗ​വ. മോ​ഡൽ യു.പി.എ​സ്, ചെ​ന്നി​ത്ത​ല), റീ​ന. മ​രു​മ​ക്കൾ: ഡി. ശ്രീ​കു​മാർ, പ​ത്മ, രാ​മ​ച​ന്ദ്രൻ, രാ​ജീ​വ്. സഞ്ചയനം നാളെ രാവിലെ 8ന്.