prince

വൈപ്പിൻ: നായരമ്പലം ശീവേലിപറമ്പിൽ പരേതനായ ആന്റണിയുടെയും എലിസബത്തിന്റെയും മകൻ പ്രിൻസ് (33) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വാടേൽ സെന്റ്‌ജോർജ് പള്ളി സെമിത്തേരിയിൽ.