kklm

കൂത്താട്ടുകുളം: വെളിയന്നൂർ പാതിരിക്കൽ പി.കെ. ഷാജി (കുഞ്ഞപ്പൻ -56) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ. ഭാര്യ: സുലോചന. മക്കൾ: അനന്തു, അജിത്.