നീറിക്കോട് : ഉണ്ണിമിശിഹാ കപ്പേള റോഡ് വാര്യത്ത് വി.സി. ജോസഫ് (ഫെലിക്‌സ് - 75) നിര്യാതനായി. എലൂർ എഫ്.എ.സി.ടി. ജീവനക്കാരനായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ 10 ന് നീറിക്കോട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി (റിട്ട: എച്ച്.എം. സെന്റ് ആന്റണിസ് എൽ.പി. സ്‌കൂൾ, വടുതല)