santhakumari

കളമശേരി: മഞ്ഞുമ്മൽ പരേതനായ വേങ്ങാശേരി ഗോവിന്ദൻകുട്ടി നായരുടെ ഭാര്യ ശാന്തകുമാരി (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, ശശികുമാർ, ഹരിദാസ്, ഷൈലജ. മരുമക്കൾ: വനജ, വസന്ത, അനിത, ഇന്ദുചൂഢൻ.