വൈപ്പിൻ: മഞ്ഞനക്കാട് മരങ്ങാട്ടുതറ പരേതനായ രാജന്റെ ഭാര്യ ലീല (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുരുക്കുംപാടം പൊതുശ്മശാനത്തിൽ. മക്കൾ: എം.ആർ. ബാബു, ബൈജു, സീത, സുരേഷ്. മരുമക്കൾ: രാജി, ഷീജ, പ്രിൻസ്, ഷാലി.