വൈപ്പിൻ: ചെറായി അരയത്തിക്കടവ് പ്ലാക്കൽ വേലായുധൻ (93) നിര്യാതനായി. ഭാര്യ: വള്ളിക്കുട്ടി. മക്കൾ: വിമല (ഗവ. ആശുപത്രി, മട്ടാഞ്ചേരി), ഗീത (ആശാവർക്കർ പള്ളിപ്പുറം). മരുമക്കൾ: വിജയൻ, അപ്പുക്കുട്ടൻ (റിട്ട. മത്സ്യഫെഡ്).