കൊച്ചി: ജില്ലയിൽ ഇന്നലെ 1162 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 336 പേർ രോഗ മുക്തി നേടി. 7,358 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ 2304 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1762 പേരെ ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 20,555 ആയി. 168 പേരെ ആശുപത്രിയിൽ/ എഫ്.എൽ.ടി.സിയിൽ പ്രവേശിപ്പിച്ചു.
രോഗികൾ
• തൃക്കാക്കര - 67
• വെങ്ങോല - 47
• കളമശേരി - 35
• തൃപ്പൂണിത്തുറ - 33
• എടത്തല - 32
• ആലങ്ങാട് - 31
• വാഴക്കുളം - 30
• ചെങ്ങമനാട് - 28
• നോർത്തുപറവൂർ - 26
• കാലടി - 22
• ആലുവ - 21
• രായമംഗലം - 20
• കോതമംഗലം - 19
• പള്ളുരുത്തി - 18
• പിറവം - 18
• കരുമാലൂർ - 17
• കലൂർ - 17
• ചൂർണ്ണിക്കര - 16
• വൈറ്റില - 16
• കടവന്ത്ര - 15
• പെരുമ്പാവൂർ - 15
• കാഞ്ഞൂർ - 14
• കീഴ്മാട് - 14
• ചേരാനല്ലൂർ - 14
• അങ്കമാലി - 13
• മാറാടി - 13
• എളംകുന്നപ്പുഴ - 12
• എളമക്കര - 12
• കറുകുറ്റി - 12
• കൂവപ്പടി - 12
• ചിറ്റാറ്റുകര - 12
• കുന്നുകര - 11
• തോപ്പുംപടി - 11
• പുത്തൻവേലിക്കര - 11
• മട്ടാഞ്ചേരി - 11
• ഉദയംപേരൂർ - 10
• കടുങ്ങല്ലൂർ - 10
• കുമ്പളങ്ങി - 10
• പാലാരിവട്ടം - 10
• മഴുവന്നൂർ - 10
• വടക്കേക്കര - 10