കളമശേരി: നഗരസഭയിൽ 45 വയസിനു മുകളിലുള്ളവർക്ക് കൊവിഡ് വാക്സിനെടുക്കുന്നതിനുള്ള സെന്ററുകളും തീയതിയും നിശ്ചയിച്ചു. ഇന്ന് വാർഡ് 27, 28, 29 ഹിദായത്തുൽ ഇസ്ലാം മദ്രസ കൂമഞ്ചേരി ജംഗ്ഷൻ. 17ന് വാർഡ് 32,33,25 മദ്രസ ഉണിച്ചിറ, വാർഡ് 30, 31,32, പാരിഷ് ചർച്ച് ഹാൾ ഉണച്ചിറ. 19ന് വാർഡ് 2, 26, 27 തൃക്കാക്കര ഹെൽത്ത് സെന്റർ, സബ് സെന്റർ കളമശേരി, വാർഡ് 3. 4,5 ടെൻത് പയസ് ചർച്ച് പാരിഷ്ഹാൾ. 20ന് വാർഡ് 8, 11വിമലാംബിക ചർച്ച് പാരിഷ് ഹാൾ, വാർഡ് 1, 2 ഗോഡൗൺ പ്രതീക്ഷ ക്ലബ് ടോഗ് കോളനിക്കുസമീപം. 21ന് വാർഡ് 9 ,13 എൻ.എ.ഡി ഹാൾ, വാർഡ് 34,35,36 എ.കെ.ജി വായനശാല ഇടപ്പള്ളി ടോൾ. 22ന് വാർഡ് 38,39,40 എൻ.എസ്.എസ് ഓഡിറ്റോറിയം വട്ടേക്കുന്നത്ത്, വാർഡ് 14,17, 20 എസ്.എൻ.ഡി.പി സ്കൂൾ കങ്ങരപ്പടി, വാർഡ് 10,12 ഗവ. എൽ.പി സ്കൂൾ പള്ളിലാങ്കര. 23ന് വാർഡ് 21, 22, 23 ഗവ. എൽ.പി സ്കൂൾ പള്ളിലാങ്കര.